ഉൽപത്തി 44:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)3 നേരം വെളുത്തപ്പോൾ കഴുതകളുമായി അവർ യാത്രയായി. See the chapterസത്യവേദപുസ്തകം OV Bible (BSI)3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു. See the chapterസമകാലിക മലയാളവിവർത്തനം3 പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു. See the chapter |