ഉൽപത്തി 41:57 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായ്തീർന്നതുകൊണ്ട് സകലദേശക്കാരും ധാന്യം വാങ്ങുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)57 ഭൂമിയിൽ ആകെ ക്ഷാമം രൂക്ഷമായതിനാൽ മറ്റു ദേശങ്ങളിൽനിന്നും ജനങ്ങൾ ഭക്ഷണസാധനങ്ങൾ വാങ്ങാൻ യോസേഫിനെ സമീപിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീർന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു. See the chapterസമകാലിക മലയാളവിവർത്തനം57 യോസേഫിനോടു ധാന്യം വാങ്ങാൻ എല്ലാ ദേശക്കാരും ഈജിപ്റ്റിലെത്തി; കാരണം എല്ലായിടത്തും ക്ഷാമം അതികഠിനമായിരുന്നു. See the chapter |