പുറപ്പാട് 9:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)32 എന്നാൽ കോതമ്പും ചോളവും മുളച്ചിട്ടില്ലായിരുന്നതിനാൽ നശിച്ചില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)32 എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ട് നശിച്ചില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല. See the chapterസമകാലിക മലയാളവിവർത്തനം32 ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല. See the chapter |