പുറപ്പാട് 29:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം. See the chapterസത്യവേദപുസ്തകം C.L. (BSI)7 പിന്നീട് അഭിഷേകതൈലം തലയിൽ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം. See the chapterസത്യവേദപുസ്തകം OV Bible (BSI)7 പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം. See the chapterസമകാലിക മലയാളവിവർത്തനം7 പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം. See the chapter |