Online Bible

- Advertisements -




ആവർത്തനം 4:46 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

46 മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

46 യോർദ്ദാൻനദിക്കു കിഴക്കു ബേത്ത്-പെയോരിന് എതിർവശത്തുള്ള സമഭൂമിയിൽ വച്ചാണ് ഇവ നല്‌കിയത്. ഈ പ്രദേശം ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരുടെ രാജാവായ സീഹോന്റെ രാജ്യത്തിൽ ഉൾപ്പെട്ടതായിരുന്നു. മോശയും ഇസ്രായേൽജനവും അയാളെ തോല്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

46 മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

46 മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

See the chapter Copy




ആവർത്തനം 4:46

Follow us:

Advertisements


Advertisements