ആവർത്തനം 4:41 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 അക്കാലത്ത് മോശെ യോർദ്ദാന് അക്കരെ കിഴക്കുഭാഗത്തായി മൂന്നു പട്ടണങ്ങൾ വേർതിരിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)41 യോർദ്ദാൻനദിക്ക് അക്കരെ കിഴക്കു മോശ മൂന്നു പട്ടണങ്ങൾ വേർതിരിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)41 അക്കാലത്തു മോശെ യോർദ്ദാനക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 അക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു. See the chapterസമകാലിക മലയാളവിവർത്തനം41 ആ കാലത്ത് മോശ യോർദാനു കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു. See the chapter |