ആവർത്തനം 33:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ജനത്തിന്‍റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)5 ജനത്തിന്റെ തലവന്മാരും ഇസ്രായേൽഗോത്രങ്ങളും ഒന്നിച്ചുകൂടി അപ്പോൾ യെശൂരൂനിൽ സർവേശ്വരനായിരുന്നു രാജാവ്. See the chapterസത്യവേദപുസ്തകം OV Bible (BSI)5 ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരൂനു രാജാവായിരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു. See the chapterസമകാലിക മലയാളവിവർത്തനം5 ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ അങ്ങ് യെശൂരൂന് രാജാവായിരുന്നു. See the chapter |