ആവർത്തനം 23:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ”ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിക്കുവാൻ നീ സൂക്ഷിച്ചുകൊള്ളേണം. See the chapterസത്യവേദപുസ്തകം C.L. (BSI)9 ശത്രുക്കൾക്കെതിരായി പുറപ്പെട്ട് പാളയത്തിൽ കഴിയുമ്പോൾ നിങ്ങൾ എല്ലാ തിന്മകളിൽനിന്നും ഒഴിഞ്ഞിരിക്കണം; See the chapterസത്യവേദപുസ്തകം OV Bible (BSI)9 ശത്രുക്കൾക്കു നേരേ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം. See the chapterസമകാലിക മലയാളവിവർത്തനം9 നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം. See the chapter |