പ്രവൃത്തികൾ 26:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്നു നിങ്ങൾക്ക് തോന്നുന്നത് എന്ത്? See the chapterസത്യവേദപുസ്തകം C.L. (BSI)8 ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നത് നിങ്ങൾക്ക് അവിശ്വസനീയമായി തോന്നുന്നത് എന്തുകൊണ്ട്? See the chapterസത്യവേദപുസ്തകം OV Bible (BSI)8 ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നത് വിശ്വാസയോഗ്യമല്ല എന്ന് നിങ്ങൾക്കു തോന്നുന്നത് എന്ത്? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നുന്നതു എന്തു? See the chapterസമകാലിക മലയാളവിവർത്തനം8 ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നാൻ കാരണം എന്ത്? See the chapter |