2 ശമൂവേൽ 22:44 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 എന്‍റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു, ജനതകൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)44 ജനങ്ങളുടെ പ്രക്ഷോഭത്തിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു അവിടുന്നെന്നെ ജനതകളുടെ അധിപതിയാക്കി. എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)44 എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം44 “എന്റെ ജനത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയായി വേർതിരിച്ചു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു, See the chapter |