2 ശമൂവേൽ 17:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്ദേശത്ത് പാളയമിറങ്ങി. See the chapterസത്യവേദപുസ്തകം C.L. (BSI)26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദിൽ പാളയമടിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്ദേശത്ത് പാളയമിറങ്ങി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്തു പാളയമിറങ്ങി. See the chapterസമകാലിക മലയാളവിവർത്തനം26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു. See the chapter |