2 ദിനവൃത്താന്തം 9:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 മിസ്രയീമില്‍ നിന്നും സകലദേശങ്ങളിൽ നിന്നും ശലോമോനു കുതിരകളെ കൊണ്ടുവന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)28 ഈജിപ്തിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തുവന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)28 മിസ്രയീമിൽനിന്നും സകല ദേശങ്ങളിൽനിന്നും ശലോമോനു കുതിരകളെ വാങ്ങി കൊണ്ടുവരും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും. See the chapterസമകാലിക മലയാളവിവർത്തനം28 ഈജിപ്റ്റിൽനിന്നും മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. See the chapter |