Online Bible

- Advertisements -




2 ദിനവൃത്താന്തം 35:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യിസ്രായേൽ രാജാവായ ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 “ഇസ്രായേൽരാജാവായ ദാവീദിന്റെ പുത്രൻ ശലോമോൻ നിർമ്മിച്ച ആലയത്തിൽ വിശുദ്ധ പെട്ടകം പ്രതിഷ്ഠിക്കുക; നിങ്ങൾ ഇനി അതു ചുമലിൽ വഹിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരനെയും അവിടുത്തെ ജനത്തെയും സേവിക്കുവിൻ. ഇസ്രായേൽ രാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ പുത്രൻ ശലോമോന്റെയും നിർദ്ദേശങ്ങളനുസരിച്ചു നിങ്ങളെത്തന്നെ പിതൃഭവനക്രമത്തിൽ ഗണങ്ങളായി തിരിക്കുക.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

4 ഇസ്രായേൽരാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ മകനായ ശലോമോന്റെയും നിർദേശങ്ങളനുസരിച്ച് നിങ്ങൾ പിതൃഭവനക്രമത്തിലും ഗണക്രമത്തിലും സ്വയം ഒരുങ്ങുവിൻ!

See the chapter Copy




2 ദിനവൃത്താന്തം 35:4

Follow us:

Advertisements


Advertisements