2 ദിനവൃത്താന്തം 25:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവൻ യഹോവയ്ക്കു പ്രസാദമായത് ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും. See the chapterസത്യവേദപുസ്തകം C.L. (BSI)2 പൂർണമനസ്സോടെയല്ലെങ്കിലും സർവേശ്വരന് ഹിതകരമായവിധം അമസ്യാ പ്രവർത്തിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും. See the chapterസമകാലിക മലയാളവിവർത്തനം2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ അതു പൂർണഹൃദയത്തോടെ ആയിരുന്നില്ല. See the chapter |