2 ദിനവൃത്താന്തം 13:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 യൊരോബെയാം അഹീയാവിന്‍റെ കാലത്ത് ബലം പ്രാപിച്ചില്ല; യഹോവ അവനെ ശിക്ഷിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)20 അബീയായുടെ കാലത്തു യെരോബെയാമിനു തന്റെ ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. സർവേശ്വരൻ അയാളെ ശിക്ഷിച്ചു. അയാൾ കൊല്ലപ്പെട്ടു. See the chapterസത്യവേദപുസ്തകം OV Bible (BSI)20 യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു, അവൻ മരിച്ചുപോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു, See the chapterസമകാലിക മലയാളവിവർത്തനം20 അബീയാമിന്റെ കാലത്ത് യൊരോബെയാമിനു ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. യഹോവ പ്രഹരിച്ചു; അങ്ങനെ അദ്ദേഹം മരിച്ചുവീണു. See the chapter |