2 ദിനവൃത്താന്തം 11:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അവർ അവന് യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)19 അവർക്ക് യെയൂശ്, ശെമര്യാ, സാഹം എന്നീ പുത്രന്മാർ ജനിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)19 അവൾ അവനു യെയൂശ്, ശെമര്യാവ്, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവൾ അവന്നു യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു. See the chapterസമകാലിക മലയാളവിവർത്തനം19 അവൾ അദ്ദേഹത്തിന് യെയൂശ്, ശെമര്യാവ്, സാഹാം എന്നീ പുത്രന്മാരെ പ്രസവിച്ചു. See the chapter |