Online Bible

- Advertisements -




1 ശമൂവേൽ 2:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 ബാലനായ ശമൂവേൽ ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായി വളർന്നുവന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

26 ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു.

See the chapter Copy




1 ശമൂവേൽ 2:26

Follow us:

Advertisements


Advertisements