1 ശമൂവേൽ 15:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 പിന്നെ ശൗല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)5 പിന്നീട് ശൗൽ അമാലേക്യരുടെ പട്ടണത്തിൽ ചെന്ന് ഒരു താഴ്‌വരയിൽ സൈന്യങ്ങളുമായി പതിയിരുന്നു; See the chapterസത്യവേദപുസ്തകം OV Bible (BSI)5 പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് തോട്ടിനരികെ പതിയിരിപ്പാക്കി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി. See the chapterസമകാലിക മലയാളവിവർത്തനം5 ശൗൽ അമാലേക്യരുടെ നഗരംവരെ ചെന്ന് മലയിടുക്കിൽ പതിയിരിപ്പുകാരെ നിർത്തി. See the chapter |