1 കൊരിന്ത്യർ 9:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 തിന്നുവാനും കുടിക്കുവാനും ഞങ്ങൾക്ക് അധികാരമില്ലയോ? See the chapterസത്യവേദപുസ്തകം C.L. (BSI)4 ഞങ്ങളുടെ അധ്വാനത്തിനു പ്രതിഫലമായി ആഹാരപാനീയങ്ങൾ ലഭിക്കുന്നതിന് ഞങ്ങൾക്ക് അവകാശമില്ലേ? See the chapterസത്യവേദപുസ്തകം OV Bible (BSI)4 തിന്നുവാനും കുടിപ്പാനും ഞങ്ങൾക്ക് അധികാരമില്ലയോ? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ? See the chapterസമകാലിക മലയാളവിവർത്തനം4 നിങ്ങളുടെ ഭക്ഷണപാനീയങ്ങളിൽ ഒരോഹരിക്ക് ഞങ്ങൾക്കും അവകാശമില്ലേ? See the chapter |