1 ദിനവൃത്താന്തം 8:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി. പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)7 അവരാണ് നയമാൻ, അഹീയാ, ഗേര എന്നിവർ. അവരെ മാനഹാത്തിലേക്കു പ്രവാസികളായി കൊണ്ടുപോയി. ഹുസ്സയുടെയും അഹീഹൂദിന്റെയും പിതാവായ ഗേരയാണ് പ്രവാസത്തിൽ അവരെ നയിച്ചത്. See the chapterസത്യവേദപുസ്തകം OV Bible (BSI)7 നയമാൻ, അഹീയാവ്, ഗേരാ എന്നിവരെത്തന്നെ അവൻ പിടിച്ചുകൊണ്ടുപോയി-പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി‒പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. See the chapter |