Online Bible

- Advertisements -




1 ദിനവൃത്താന്തം 2:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്‍റെ അമ്മ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 യെരഹ്‍മയേലിന്റെ മറ്റൊരു ഭാര്യയായ അതാരായിൽ ജനിച്ച പുത്രനാണ് ഓനാം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 യെരഹ്‍മയേലിനു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

26 യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.

See the chapter Copy




1 ദിനവൃത്താന്തം 2:26

Follow us:

Advertisements


Advertisements