സദൃശവാക്യങ്ങൾ 2:2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, Se kapitletസത്യവേദപുസ്തകം C.L. (BSI)2 മകനേ, എന്റെ വാക്കുകൾ കൈക്കൊള്ളുകയും എന്റെ കല്പനകൾ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. Se kapitletസത്യവേദപുസ്തകം OV Bible (BSI)2 എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 എന്‍റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, Se kapitletസമകാലിക മലയാളവിവർത്തനം2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക. Se kapitlet |