സെഖര്യാവ് 1:20 - സമകാലിക മലയാളവിവർത്തനം20 പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. Se kapitletസത്യവേദപുസ്തകം C.L. (BSI)20 പിന്നീട് ലോഹപ്പണി ചെയ്യുന്ന നാലുപേരെ സർവേശ്വരൻ എനിക്ക് കാണിച്ചുതന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)20 യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. Se kapitlet |