Online Bibel

- Annoncer -




വെളിപ്പാട് 2:28 - സമകാലിക മലയാളവിവർത്തനം

28 എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

28 എനിക്കു പിതാവിൽനിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാൻ നല്‌കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.”

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

28 ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 ഞാൻ അവനു ഉദയനക്ഷത്രവും കൊടുക്കും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.

Se kapitlet Kopi




വെളിപ്പാട് 2:28

Følg os:

Annoncer


Annoncer