സങ്കീർത്തനങ്ങൾ 7:17 - സമകാലിക മലയാളവിവർത്തനം17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ. Se kapitletസത്യവേദപുസ്തകം C.L. (BSI)17 സർവേശ്വരനു ഞാൻ സ്തോത്രം അർപ്പിക്കും. അവിടുന്നു നീതി പ്രവർത്തിക്കുന്നുവല്ലോ, അത്യുന്നതനായ സർവേശ്വരനു ഞാൻ സ്തുതിഗീതമാലപിക്കും. Se kapitletസത്യവേദപുസ്തകം OV Bible (BSI)17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും. Se kapitlet |