Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 6:10 - സമകാലിക മലയാളവിവർത്തനം

10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും; തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

10 എന്റെ ശത്രുക്കൾ ലജ്ജിച്ചുപോകും; അവർ പരിഭ്രാന്തരാകും. അവർക്ക് നാണിച്ചു പിന്തിരിയേണ്ടിവരും.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 എന്‍റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.

Se kapitlet Kopi




സങ്കീർത്തനങ്ങൾ 6:10

Følg os:

Annoncer


Annoncer