സങ്കീർത്തനങ്ങൾ 3:2 - സമകാലിക മലയാളവിവർത്തനം2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ. Se kapitletസത്യവേദപുസ്തകം C.L. (BSI)2 “ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവർ പരിഹസിക്കുന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)2 അവന് ദൈവത്തിങ്കൽ രക്ഷയില്ല എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്നു എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ. Se kapitlet |