Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 18:47 - സമകാലിക മലയാളവിവർത്തനം

47 അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എന്റെ കാൽക്കീഴാക്കി തന്നിരിക്കുന്നു,

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

47 എന്റെ ശത്രുക്കളുടെമേൽ ദൈവം എനിക്കു വിജയം നല്‌കി, ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

47 ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

47 ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

47 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

Se kapitlet Kopi




സങ്കീർത്തനങ്ങൾ 18:47

Følg os:

Annoncer


Annoncer