Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 148:14 - സമകാലിക മലയാളവിവർത്തനം

14 തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ, തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി, അവിടന്ന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ വാഴ്ത്തുക.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

14 അവിടുന്നു തന്റെ ജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. തന്നോടു ചേർന്നു നില്‌ക്കുന്ന ഇസ്രായേൽജനത്തിന്റെ മഹത്ത്വത്തിനായി തന്നെ. സർവേശ്വരനെ സ്തുതിക്കുവിൻ!

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

14 തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകല ഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽ മക്കളായ തന്‍റെ സകലഭക്തന്മാർക്കും പുകഴ്ചയായി ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിക്കുവിൻ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

Se kapitlet Kopi




സങ്കീർത്തനങ്ങൾ 148:14

Følg os:

Annoncer


Annoncer