സങ്കീർത്തനങ്ങൾ 148:12 - സമകാലിക മലയാളവിവർത്തനം12 യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും. Se kapitletസത്യവേദപുസ്തകം C.L. (BSI)12 യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും സർവേശ്വരന്റെ നാമത്തെ സ്തുതിക്കട്ടെ. Se kapitletസത്യവേദപുസ്തകം OV Bible (BSI)12 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, Se kapitlet |