Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 10:6 - സമകാലിക മലയാളവിവർത്തനം

6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

6 ‘ഞാൻ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനർഥം ഉണ്ടാവുകയില്ല’ എന്ന് അവൻ സ്വയം പറയുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർഥത്തിൽ വീഴുകയുമില്ല എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്നു അവൻ തന്‍റെ ഹൃദയത്തിൽ പറയുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

Se kapitlet Kopi




സങ്കീർത്തനങ്ങൾ 10:6

Følg os:

Annoncer


Annoncer