Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 10:12 - സമകാലിക മലയാളവിവർത്തനം

12 യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. അശരണരെ ഒരിക്കലും വിസ്മരിക്കരുതേ.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

12 സർവേശ്വരാ, എഴുന്നേല്‌ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാൻ കരം ഉയർത്തണമേ പീഡിതരെ മറക്കരുതേ.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.

Se kapitlet Kopi




സങ്കീർത്തനങ്ങൾ 10:12

Følg os:

Annoncer


Annoncer