Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 9:16 - സമകാലിക മലയാളവിവർത്തനം

16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു,

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

16 ‘ബുദ്ധിഹീനരേ ഇതുവഴി വരിക,’ ബുദ്ധിശൂന്യരോട് അവൾ പറയും:

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

16 അല്പബുദ്ധിയായവൻ ഇങ്ങോട്ടുവരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നത്;

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്;

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;

Se kapitlet Kopi




സദൃശവാക്യങ്ങൾ 9:16

Følg os:

Annoncer


Annoncer