Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 30:11 - സമകാലിക മലയാളവിവർത്തനം

11 “സ്വന്തം പിതാവിനെ ശപിക്കുകയും മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

11 പിതാക്കന്മാരെ ശപിക്കുകയും മാതാക്കൾക്കു നന്മ നേരാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

11 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

Se kapitlet Kopi




സദൃശവാക്യങ്ങൾ 30:11

Følg os:

Annoncer


Annoncer