Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 3:28 - സമകാലിക മലയാളവിവർത്തനം

28 നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, “പിന്നെവരിക, നാളെനോക്കാം,” എന്നു നിന്റെ അയൽവാസിയോട് പറയരുത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

28 അയൽക്കാരൻ ചോദിക്കുന്നത് നിന്റെ പക്കൽ ഉണ്ടായിരിക്കേ, ‘പോയി വരിക, നാളെത്തരാം’ എന്നു പറയരുത്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

28 നിന്റെ കൈയിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: പോയിവരിക, നാളെത്തരാം എന്നു പറയരുത്.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 നിന്‍റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം” എന്നു പറയരുത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.

Se kapitlet Kopi




സദൃശവാക്യങ്ങൾ 3:28

Følg os:

Annoncer


Annoncer