Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 27:5 - സമകാലിക മലയാളവിവർത്തനം

5 മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

5 നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.

Se kapitlet Kopi




സദൃശവാക്യങ്ങൾ 27:5

Følg os:

Annoncer


Annoncer