സദൃശവാക്യങ്ങൾ 26:8 - സമകാലിക മലയാളവിവർത്തനം8 കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്. Se kapitletസത്യവേദപുസ്തകം C.L. (BSI)8 മൂഢനു ബഹുമതി നല്‌കുന്നവൻ, കവിണയിൽ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്. Se kapitletസത്യവേദപുസ്തകം OV Bible (BSI)8 മൂഢനു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ. Se kapitlet |