സദൃശവാക്യങ്ങൾ 26:7 - സമകാലിക മലയാളവിവർത്തനം7 മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. Se kapitletസത്യവേദപുസ്തകം C.L. (BSI)7 ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങൾ, മുടന്തന്റെ നിരുപയോഗമായ കാലുകൾ പോലെയാണ്. Se kapitletസത്യവേദപുസ്തകം OV Bible (BSI)7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നുകിടക്കുന്നതു പോലെ Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. Se kapitlet |