സദൃശവാക്യങ്ങൾ 26:6 - സമകാലിക മലയാളവിവർത്തനം6 ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്. Se kapitletസത്യവേദപുസ്തകം C.L. (BSI)6 മൂഢന്റെ കൈയിൽ സന്ദേശം കൊടുത്തയയ്‍ക്കുന്നവൻ സ്വന്തം കാലു മുറിച്ചുകളകയും, വിപത്തു ക്ഷണിച്ചു വരുത്തുകയുമാണു ചെയ്യുന്നത്. Se kapitletസത്യവേദപുസ്തകം OV Bible (BSI)6 മൂഢന്റെ കൈവശം വർത്തമാനം അയയ്ക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു. Se kapitlet |