സദൃശവാക്യങ്ങൾ 26:3 - സമകാലിക മലയാളവിവർത്തനം3 കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, ഭോഷർക്കു മുതുകിലൊരു വടി! Se kapitletസത്യവേദപുസ്തകം C.L. (BSI)3 കുതിരയെ നിയന്ത്രിക്കാൻ ചാട്ട, കഴുതയ്‍ക്കു കടിഞ്ഞാൺ, ഭോഷന്റെ മുതുകിനു വടി. Se kapitletസത്യവേദപുസ്തകം OV Bible (BSI)3 കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി. Se kapitlet |