Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 25:3 - സമകാലിക മലയാളവിവർത്തനം

3 ആകാശത്തിന്റെ ഉന്നതിയും ഭൂമിയുടെ അഗാധതയും മനസ്സിലാക്കുക സാധ്യമല്ല, അതുപോലെ രാജാവിന്റെ മനസ്സ് അന്വേഷണാതീതമാണ്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും അളക്കാൻ ആവാത്തതുപോലെയാണു രാജാക്കന്മാരുടെ മനസ്സ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

Se kapitlet Kopi




സദൃശവാക്യങ്ങൾ 25:3

Følg os:

Annoncer


Annoncer