സദൃശവാക്യങ്ങൾ 25:10 - സമകാലിക മലയാളവിവർത്തനം10 അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല. Se kapitletസത്യവേദപുസ്തകം C.L. (BSI)10 അപ്പോൾ കേൾക്കുന്നവൻ നിന്നെ നിന്ദിക്കും; നിന്റെ ദുഷ്കീർത്തിക്ക് അറുതി വരികയില്ല. Se kapitletസത്യവേദപുസ്തകം OV Bible (BSI)10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു. Se kapitlet |