Online Bibel

- Annoncer -

സദൃശവാക്യങ്ങൾ 23:27 - സമകാലിക മലയാളവിവർത്തനം

27 വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്; ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

27 അഭിസാരിക ആഴമേറിയ ഗർത്തമാണ്; പരസ്‍ത്രീ ഇടുങ്ങിയ കിണറും.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

Se kapitlet Kopi

സദൃശവാക്യങ്ങൾ 23:27

Følg os:

Annoncer

Annoncer