സദൃശവാക്യങ്ങൾ 22:25 - സമകാലിക മലയാളവിവർത്തനം25 അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും. Se kapitletസത്യവേദപുസ്തകം C.L. (BSI)25 അങ്ങനെ നീ അവന്റെ വഴികൾ അനുകരിക്കാനും കെണിയിൽ കുടുങ്ങാനും ഇടവരരുത്. Se kapitletസത്യവേദപുസ്തകം OV Bible (BSI)25 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 നീ അവന്റെ വഴികളെ പഠിക്കുവാനും നിന്‍റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു. Se kapitlet |