സദൃശവാക്യങ്ങൾ 21:3 - സമകാലിക മലയാളവിവർത്തനം3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ് യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം. Se kapitletസത്യവേദപുസ്തകം C.L. (BSI)3 നീതിയും ന്യായവും പ്രവർത്തിക്കുന്നതാണു സർവേശ്വരനു യാഗത്തെക്കാൾ സ്വീകാര്യം. Se kapitletസത്യവേദപുസ്തകം OV Bible (BSI)3 നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം. Se kapitlet |