Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 20:23 - സമകാലിക മലയാളവിവർത്തനം

23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

23 രണ്ടുതരം തൂക്കം സർവേശ്വരൻ വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

23 രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.

Se kapitlet Kopi




സദൃശവാക്യങ്ങൾ 20:23

Følg os:

Annoncer


Annoncer