Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 14:28 - സമകാലിക മലയാളവിവർത്തനം

28 ജനബാഹുല്യം രാജാവിനു മഹത്ത്വം, എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

28 പ്രജാബാഹുല്യം രാജാവിനു പ്രതാപകരം, പ്രജകളുടെ അഭാവം രാജാവിനു വിനാശം.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

28 പ്രജാബാഹുല്യം രാജാവിനു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിനു നാശം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

Se kapitlet Kopi




സദൃശവാക്യങ്ങൾ 14:28

Følg os:

Annoncer


Annoncer