Online Bibel

- Annoncer -




ഫിലേമോൻ 1:21 - സമകാലിക മലയാളവിവർത്തനം

21 ഞാൻ ആവശ്യപ്പെടുന്നതിലധികം നീ ചെയ്യും എന്നെനിക്കറിയാം. നിന്റെ അനുസരണയെപ്പറ്റി എനിക്കു പൂർണവിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

21 താങ്കളുടെ അനുസരണത്തെപ്പറ്റി എനിക്ക് ഉറപ്പുണ്ട്. ഞാൻ ആവശ്യപ്പെടുന്നതിലധികം താങ്കൾ ചെയ്യുമെന്നറിഞ്ഞുകൊണ്ടാണ് ഇതെഴുതുന്നത്. മറ്റൊരു കാര്യംകൂടി:

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

21 നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ട്; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 നിന്‍റെ അനുസരണത്തെപ്പറ്റി എനിക്ക് നിശ്ചയം ഉണ്ട്; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.

Se kapitlet Kopi




ഫിലേമോൻ 1:21

Følg os:

Annoncer


Annoncer