സംഖ്യാപുസ്തകം 35:32 - സമകാലിക മലയാളവിവർത്തനം32 “ ‘സങ്കേതനഗരത്തിൽ ഓടിയൊളിച്ച വ്യക്തി മഹാപുരോഹിതന്റെ മരണത്തിനുമുമ്പു സ്വദേശത്തു മടങ്ങിവന്ന് പാർക്കാൻ നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്. Se kapitletസത്യവേദപുസ്തകം C.L. (BSI)32 അഭയനഗരത്തിൽ രക്ഷ നേടിയവൻ മഹാപുരോഹിതന്റെ മരണത്തിനു മുമ്പു തന്റെ അവകാശഭൂമിയിൽ പാർക്കുന്നതിന് ഇടയാകത്തക്കവിധം അവന്റെ പക്കൽനിന്നു മോചനദ്രവ്യം വാങ്ങരുത്. Se kapitletസത്യവേദപുസ്തകം OV Bible (BSI)32 സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനുമുമ്പേ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്‍റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു. Se kapitlet |