Online Bibel

- Annoncer -




സംഖ്യാപുസ്തകം 35:13 - സമകാലിക മലയാളവിവർത്തനം

13 നിങ്ങൾ നൽകുന്ന ഈ ആറുപട്ടണങ്ങൾ നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരമായിരിക്കേണം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കേണം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.

Se kapitlet Kopi




സംഖ്യാപുസ്തകം 35:13

Følg os:

Annoncer


Annoncer